ഇടുക്കിയില്‍ 417 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 11.06 ശതമാനം
ഇടുക്കി: ജില്ലയില്‍ 417 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 11.06 ആണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 277 പേര്‍ കൊവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 7
ആലക്കോട് 8
അറക്കുളം 5
അയ്യപ്പന്‍കോവില്‍ 6
ബൈസണ്‍വാലി 1
ചക്കുപള്ളം 4
ചിന്നക്കനാല്‍ 21
ദേവികുളം 11
ഇടവെട്ടി 27
ഏലപ്പാറ 2
ഇരട്ടയാര്‍ 2
കഞ്ഞിക്കുഴി 11
കാമാക്ഷി 3
കാഞ്ചിയാര്‍ 15
കരിമണ്ണൂര്‍ 5
കരിങ്കുന്നം 4
കരുണാപുരം 1
കട്ടപ്പന 7
കോടിക്കുളം 5
കൊക്കയാര്‍ 2
കൊന്നത്തടി 8
കുടയത്തൂര്‍ 11
കുമാരമംഗലം 6
കുമളി 11
മാങ്കുളം 12
മറയൂര്‍ 17
മരിയാപുരം 2
മൂന്നാര്‍ 3
മുട്ടം 4
നെടുങ്കണ്ടം 7
പള്ളിവാസല്‍ 8
പീരുമേട് 1
പുറപ്പുഴ 1
രാജാക്കാട് 1
രാജകുമാരി 4
ശാന്തന്‍പാറ 2
തൊടുപുഴ 67
ഉടുമ്പന്‍ചോല 16
ഉടുമ്പന്നൂര്‍ 6
ഉപ്പുതറ 3
വണ്ടന്‍മേട് 12
വണ്ടിപ്പെരിയാര്‍ 8
വണ്ണപ്പുറം 19
വാത്തിക്കുടി 4
വട്ടവട 1
വാഴത്തോപ്പ് 8
വെള്ളത്തൂവല്‍ 16
വെള്ളിയാമറ്റം 12
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 9 കേസുകള്‍
അടിമാലി ചാറ്റുപാറ സ്വദേശിനി (36).
ഇടവെട്ടി സ്വദേശികള്‍ (43, 34, 40, 28).
ഉടുമ്പന്നൂര്‍ സ്വദേശിനി (30).
തൊടുപുഴ ഒടിയപാറ സ്വദേശി (19).
വണ്ണപ്പുറം സ്വദേശിനി (31).
ചിന്നക്കനാല്‍ ലോവര്‍ സൂര്യനെല്ലി സ്വദേശി (55).