ഇടുക്കിയില്‍ 407 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 10.89 ശതമാനം

Update: 2021-06-13 13:14 GMT

ഇടുക്കി: ജില്ലയില്‍ ഇന്ന് 407 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 10.89 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 500 പേര്‍ കൊവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്:


അടിമാലി 16


ആലക്കോട് 5


അറക്കുളം 11


അയ്യപ്പന്‍കോവില്‍ 3


ബൈസണ്‍വാലി 11


ചക്കുപള്ളം 10


ചിന്നക്കനാല്‍ 8


ദേവികുളം 8


ഇടവെട്ടി 10


ഏലപ്പാറ 5


ഇരട്ടയാര്‍ 2


കഞ്ഞിക്കുഴി 3


കാഞ്ചിയാര്‍ 19


കാന്തല്ലൂര്‍ 33


കരിമണ്ണൂര്‍ 6


കരിങ്കുന്നം 1


കരുണാപുരം 7


കട്ടപ്പന 10


കോടിക്കുളം 4


കൊന്നത്തടി 2


കുടയത്തൂര്‍ 4


കുമാരമംഗലം 4


കുമളി 44


മണക്കാട് 3


മൂന്നാര്‍ 4


മുട്ടം 3


നെടുങ്കണ്ടം 11


പള്ളിവാസല്‍ 4


പാമ്പാടുംപാറ 3


പീരുമേട് 8


പെരുവന്താനം 3


പുറപ്പുഴ 1


രാജാക്കാട് 1


ശാന്തന്‍പാറ 5


തൊടുപുഴ 39


ഉടുമ്പന്‍ചോല 7


ഉടുമ്പന്നൂര്‍ 17


ഉപ്പുതറ 7


വണ്ടന്‍മേട് 5


വണ്ടിപ്പെരിയാര്‍ 14


വണ്ണപ്പുറം 7


വാത്തിക്കുടി 1


വട്ടവട 8


വാഴത്തോപ്പ് 5


വെള്ളത്തൂവല്‍ 9


വെള്ളിയാമറ്റം 16


ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ നാല് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശി (14).


കൊന്നത്തടി കമ്പിളികണ്ടം സ്വദേശി (27).


നെടുങ്കണ്ടം മഞ്ഞപ്പാറ സ്വദേശിനി (75).


രാജാക്കാട് സ്വദേശിനി (37).




Tags:    

Similar News