ഇടുക്കിയില്‍ 520 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 14.68 ശതമാനം
ഇടുക്കി: ജില്ലയില്‍ 520 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 14.68% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 303 പേര് കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 35
ആലക്കോട് 2
അറക്കുളം 15
അയ്യപ്പന്‍കോവില്‍ 15
ബൈസണ്‍വാലി 1
ചക്കുപള്ളം 10
ദേവികുളം 2
ഇടവെട്ടി 8
ഏലപ്പാറ 10
ഇരട്ടയാര്‍ 4
കഞ്ഞിക്കുഴി 2
കാമാക്ഷി 4
കാഞ്ചിയാര്‍ 13
കരിമണ്ണൂര്‍ 7
കരിങ്കുന്നം 6
കരുണാപുരം 5
കട്ടപ്പന 24
കോടിക്കുളം 16
കൊക്കയാര്‍ 10
കൊന്നത്തടി 6
കുടയത്തൂര്‍ 3
കുമാരമംഗലം 25
കുമളി 18
മണക്കാട് 7
മാങ്കുളം 3
മറയൂര്‍ 6
മരിയാപുരം 4
മൂന്നാര്‍ 6
മുട്ടം 13
നെടുങ്കണ്ടം 14
പള്ളിവാസല്‍ 6
പാമ്പാടുംപാറ 6
പീരുമേട് 2
പെരുവന്താനം 2
പുറപ്പുഴ 18
രാജാക്കാട് 1
ശാന്തന്‍പാറ 6
സേനാപതി 2
തൊടുപുഴ 47
ഉടുമ്പന്‍ചോല 5
ഉടുമ്പന്നൂര്‍ 15
ഉപ്പുതറ 16
വണ്ടന്മേട് 5
വണ്ടിപ്പെരിയാര്‍ 27
വണ്ണപ്പുറം 49
വാത്തിക്കുടി 4
വാഴത്തോപ്പ് 4
വെള്ളത്തൂവല്‍ 10
വെള്ളിയാമറ്റം 1
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍
അടിമാലി വാളറ സ്വദേശി (40).
അടിമാലി പതിന്നാലാംമൈല് സ്വദേശി (45).
വെള്ളത്തൂവല്‍ മന്നാംകണ്ടം സ്വദേശി (40).
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി (60).
തൊടുപുഴ മുതലക്കോടം സ്വദേശിനി (28).
കട്ടപ്പന ഉപ്പുകണ്ടം സ്വദേശിനി (49).