ഇടുക്കി: ജില്ലയില്‍ 906 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 18.62% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 422 പേര് കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 9 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 79
ആലക്കോട് 6
അറക്കുളം 8
അയ്യപ്പന്‍കോവില്‍ 7
ബൈസണ്‍വാലി 15
ചക്കുപള്ളം 24
ചിന്നക്കനാല്‍ 4
ദേവികുളം 2
ഇടവെട്ടി 15
ഏലപ്പാറ 17
ഇരട്ടയാര്‍ 9
കഞ്ഞിക്കുഴി 33
കാമാക്ഷി 26
കാഞ്ചിയാര്‍ 22
കാന്തല്ലൂര്‍ 1
കരിമണ്ണൂര്‍ 18
കരിങ്കുന്നം 7
കരുണാപുരം 13
കട്ടപ്പന 60
കോടിക്കുളം 8
കൊക്കയാര്‍ 16
കൊന്നത്തടി 20
കുടയത്തൂര്‍ 12
കുമാരമംഗലം 11
കുമളി 33
മണക്കാട് 14
മാങ്കുളം 2
മറയൂര്‍ 4
മരിയാപുരം 10
മൂന്നാര്‍ 9
മുട്ടം 18
നെടുങ്കണ്ടം 86
പള്ളിവാസല്‍ 11
പാമ്പാടുംപാറ 12
പീരുമേട് 7
പെരുവന്താനം 17
പുറപ്പുഴ 11
രാജാക്കാട് 5
രാജകുമാരി 5
ശാന്തന്‍പാറ 6
സേനാപതി 3
തൊടുപുഴ 38
ഉടുമ്പന്‍ചോല 4
ഉടുമ്പന്നൂര്‍ 27
ഉപ്പുതറ 32
വണ്ടന്മേട് 23
വണ്ടിപ്പെരിയാര്‍ 3
വണ്ണപ്പുറം 10
വാത്തിക്കുടി 16
വാഴത്തോപ്പ് 39
വെള്ളത്തൂവല്‍ 23
വെള്ളിയാമറ്റം 5
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 9 കേസുകള്‍
ആലക്കോട് കൂവക്കണ്ടം പൂമാല സ്വദേശിനി (52).
കരിമണ്ണൂര്‍ സ്വദേശി (41).
കരിങ്കുന്നം സ്വദേശിനി (24).
പുറപ്പുഴ കുണിഞ്ഞി സ്വദേശി (62).
തൊടുപുഴ കോലാനി സ്വദേശിനി (85).
വണ്ണപ്പുറം സ്വദേശിനി (18).
കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശി (63).
കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശി (20).
ഉപ്പുതറ ലോണ്ട്രി സ്വദേശിനി (45).