ഇടുക്കി: ജില്ലയില്‍ 1,130 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 17.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 289 പേര് കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 13 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 80
ആലക്കോട് 17
അറക്കുളം 44
അയ്യപ്പന്‍കോവില്‍ 4
ബൈസണ്‍വാലി 14
ചക്കുപള്ളം 17
ചിന്നക്കനാല്‍ 2
ഇടവെട്ടി 36
ഏലപ്പാറ 4
ഇരട്ടയാര്‍ 22
കഞ്ഞിക്കുഴി 9
കാമാക്ഷി 23
കാഞ്ചിയാര്‍ 36
കരിമണ്ണൂര്‍ 13
കരിങ്കുന്നം 8
കരുണാപുരം 35
കട്ടപ്പന 26
കോടിക്കുളം 11
കൊക്കയാര്‍ 11
കൊന്നത്തടി 23
കുടയത്തൂര്‍ 20
കുമാരമംഗലം 30
കുമളി 13
മണക്കാട് 29
മാങ്കുളം 3
മറയൂര്‍ 13
മരിയാപുരം 13
മൂന്നാര്‍ 8
മുട്ടം 48
നെടുങ്കണ്ടം 19
പള്ളിവാസല്‍ 11
പാമ്പാടുംപാറ 28
പീരുമേട് 33
പുറപ്പുഴ 16
രാജാക്കാട് 21
രാജകുമാരി 26
സേനാപതി 4
തൊടുപുഴ 109
ഉടുമ്പന്‍ചോല 5
ഉടുമ്പന്നൂര്‍ 58
ഉപ്പുതറ 19
വണ്ടന്മേട് 30
വണ്ടിപ്പെരിയാര്‍ 6
വണ്ണപ്പുറം 40
വാത്തിക്കുടി 13
വട്ടവട 1
വാഴത്തോപ്പ് 6
വെള്ളത്തൂവല്‍ 32
വെള്ളിയാമറ്റം 41
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 13 കേസുകള്‍
ആലക്കോട് കലയന്താനി സ്വദേശികള്‍ (65, 2).
ഇടവെട്ടി മാര്‍ത്തോമ സ്വദേശി (51).
ഇടവെട്ടി കുമ്മംകല്ല് സ്വദേശിനി (30).
ഇടവെട്ടി തെക്കുംഭാഗം സ്വദേശികള്‍ (60, 22).
കാഞ്ചിയാര്‍ വെള്ളിലാംകണ്ടം സ്വദേശിനി (45).
കട്ടപ്പന മേരികുളം സ്വദേശി (52).
പള്ളിവാസല്‍ സ്വദേശി (56).
തൊടുപുഴ സ്വദേശി (62).
തൊടുപുഴ സ്വദേശിനി (49).
വണ്ണപ്പുറം സ്വദേശി (32).
വെള്ളിയാമറ്റം ഇളംദേശം സ്വദേശി (30).