ഇടുക്കി: ജില്ലയില്‍ 961 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 17.04% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 601 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 9 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 57
ആലക്കോട് 7
അറക്കുളം 15
അയ്യപ്പന്‍കോവില്‍ 23
ബൈസണ്‍വാലി 4
ചക്കുപള്ളം 27
ദേവികുളം 6
ഇടവെട്ടി 19
ഏലപ്പാറ 11
ഇരട്ടയാര്‍ 17
കഞ്ഞിക്കുഴി 12
കാമാക്ഷി 3
കാഞ്ചിയാര്‍ 18
കാന്തല്ലൂര്‍ 2
കരിമണ്ണൂര്‍ 15
കരിങ്കുന്നം 37
കരുണാപുരം 19
കട്ടപ്പന 76
കോടിക്കുളം 13
കൊക്കയാര്‍ 12
കൊന്നത്തടി 7
കുടയത്തൂര്‍ 8
കുമാരമംഗലം 15
കുമളി 49
മണക്കാട് 17
മാങ്കുളം 10
മറയൂര്‍ 8
മരിയാപുരം 7
മൂന്നാര്‍ 4
മുട്ടം 48
നെടുങ്കണ്ടം 80
പള്ളിവാസല്‍ 11
പാമ്പാടുംപാറ 15
പീരുമേട് 1
പെരുവന്താനം 7
പുറപ്പുഴ 8
രാജാക്കാട് 12
രാജകുമാരി 5
ശാന്തന്‍പാറ 5
സേനാപതി 2
തൊടുപുഴ 62
ഉടുമ്പന്‍ചോല 7
ഉടുമ്പന്നൂര്‍ 33
ഉപ്പുതറ 20
വണ്ടന്‍മേട് 16
വണ്ടിപ്പെരിയാര്‍ 11
വണ്ണപ്പുറം 23
വാത്തിക്കുടി 13
വട്ടവട 1
വാഴത്തോപ്പ് 24
വെള്ളത്തൂവല്‍ 23
വെള്ളിയാമറ്റം 16
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 9 കേസുകള്‍
ഇടവെട്ടി സ്വദേശി (27).
ഇടവെട്ടി സ്വദേശിനികള്‍ (20, 70, 82).
കഞ്ഞിക്കുഴി കരിമ്പന്‍ സ്വദേശി (70).
കരുണാപുരം മുട്ടാര്‍ സ്വദേശി (65).
കരുണാപുരം കൂട്ടാര്‍ സ്വദേശിനി (62).
ചക്കുപള്ളം അണക്കര സ്വദേശിനി (46).
കാമാക്ഷി കാല്‍വരിമൗണ്ട് സ്വദേശിനി (30).