ഇടുക്കിയില്‍ 178 പേര്‍ക്ക് കൊവിഡ്

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 24 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Update: 2020-11-28 13:00 GMT

തൊടുപുഴ: ഇടുക്കി ജില്ലയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 150 കവിഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 178 പേര്‍ക്ക്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 24 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 6

അറക്കുളം 1

അയ്യപ്പന്‍ കോവില്‍ 14

ചക്കുപള്ളം 11

ദേവികുളം 13

ഇടവെട്ടി 1

ഏലപ്പാറ 1

കഞ്ഞിക്കുഴി 2

കാമാക്ഷി 1

കരിമണ്ണൂര്‍ 7

കരുണപുരം 4

കട്ടപ്പന 1

കോടിക്കുളം 1

കൊന്നത്തടി 1

കുമാരമംഗലം 1

കുമളി 1

മണക്കാട് 2

മറയൂര്‍ 1

മൂന്നാര്‍ 13

മുട്ടം 1

നെടുങ്കണ്ടം 3

പള്ളിവാസല്‍ 3

പീരുമേട് 2

പെരുവന്താനം 1

പുറപ്പുഴ 5

തൊടുപുഴ 27

ഉടുമ്പന്‍ചോല 1

ഉടുമ്പന്നൂര്‍ 1

ഉപ്പുതറ 2

വണ്ടന്മേട് 7

വണ്ടിപ്പെരിയാര്‍ 27

വാത്തികുടി 5

വാഴത്തോപ്പ് 9

വെള്ളത്തൂവല്‍ 2.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 24 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശി (29)

ദേവികുളം സ്വദേശി (47)

മൂന്നാര്‍ സ്വദേശികളായ 3 പേര്‍

പള്ളിവാസല്‍ സ്വദേശി (30)

വാത്തിക്കുടി സ്വദേശി (15)

അറക്കുളം സ്വദേശി (70)

കരിമണ്ണൂര്‍ സ്വദേശിനി (35)

ഉടുമ്പന്നൂര്‍ പെരിങ്ങാശ്ശേരി സ്വദേശിനി (50)

വാഴത്തോപ്പ് മുളകുവള്ളി സ്വദേശി (48)

കരുണാപുരം സ്വദേശികളായ 2 പേര്‍

നെടുങ്കണ്ടം സ്വദേശിനി (28)

ഉടുമ്പഞ്ചോല സ്വദേശി (51)

കുമാരമംഗലം സ്വദേശി (26)

പുറപ്പുഴ സ്വദേശി (50)

തൊടുപുഴ സ്വദേശികളായ 3 പേര്‍.

കാമാക്ഷി തങ്കമണി സ്വദേശി (21)

വണ്ടന്മേട് അണക്കര സ്വദേശി (56)

പീരുമേട് സ്വദേശി (19)

വണ്ടിപ്പെരിയാര്‍ സ്വദേശി (51)

144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്കും ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    

Similar News