ഇടുക്കി ജില്ലയില്‍ 200 പേര്‍ക്ക് കൊവിഡ്
174 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 200 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 174 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
ആലക്കോട് 4
അറക്കുളം 17
അയ്യപ്പന്‍കോവില്‍ 1
ബൈസണ്‍വാലി 1
ചക്കുപള്ളം 2
ചിന്നക്കനാല്‍ 1
ദേവികുളം 2
ഏലപ്പാറ 10
ഇരട്ടയാര്‍ 9
കഞ്ഞിക്കുഴി 1
കാഞ്ചിയാര്‍ 1
കാന്തല്ലൂര്‍ 1
കരിമണ്ണൂര്‍ 3
കരിങ്കുന്നം 3
കട്ടപ്പന 5
കോടിക്കുളം 5
കൊക്കയാര്‍ 2
കുടയത്തൂര്‍ 3
കുമാരമംഗലം 3
കുമളി 9
മണക്കാട് 2
മറയൂര്‍ 1
മരിയാപുരം 11
മൂന്നാര്‍ 28
മുട്ടം 1
നെടുങ്കണ്ടം 2
പാമ്പാടുംപാറ 6
പീരുമേട് 7
പുറപ്പുഴ 2
രാജാക്കാട് 3
രാജകുമാരി 2
ശാന്തന്‍പാറ 1
തൊടുപുഴ 22
ഉടുമ്പന്നൂര്‍ 7
വണ്ടിപ്പെരിയാര്‍ 4
വണ്ണപ്പുറം 9
വാത്തിക്കുടി 2
വാഴത്തോപ്പ് 4
വെള്ളത്തൂവല്‍ 2
വെള്ളിയാമറ്റം 1.
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 25 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ദേവികുളം സ്വദേശി (40 )
മൂന്നാര്‍ സ്വദേശി (50 )
വെള്ളത്തൂവല്‍ സ്വദേശികളായ രണ്ടു പേര്
ആലക്കോട് സ്വദേശികളായ 2 പേര്
അറക്കുളം സ്വദേശികളായ 4 പേര്
വാഴത്തോപ്പ് സ്വദേശിനി (52 )
വെള്ളിയാമറ്റം കലയന്താനി സ്വദേശി (44)
കുമളി സ്വദേശി (48)
തൊടുപുഴ സ്വദേശികളായ 4 പേര്
വണ്ണപ്പുറം സ്വദേശിനി (22)
ചിന്നക്കനാല്‍ സ്വദേശി( 55)
രാജാക്കാട് മുല്ലക്കാനം സ്വദേശിനി( 19)
രാജകുമാരി സ്വദേശി (52)
അയപ്പന്‍കോവില്‍ സ്വദേശി( 40)
ഏലപ്പാറ വാഗമണ്‍ സ്വദേശിനി (23)
പീരുമേട് സ്വദേശികളായ 2 പേര്.