ഇടുക്കി ജില്ലയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 8.49%

196 പേര്‍ കോവിഡ് രോഗമുക്തി നേടി.

Update: 2021-07-19 13:18 GMT

തൊടുപുഴ: ഇടുക്കി ജില്ലയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 8.49% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 196 പേര്‍ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 3


ആലക്കോട് 3


അറക്കുളം 3


ചക്കുപള്ളം 7


ദേവികുളം 3


ഇടവെട്ടി 5


ഏലപ്പാറ 1


ഇരട്ടയാര്‍ 5


കഞ്ഞിക്കുഴി 1


കാമാക്ഷി 1


കാഞ്ചിയാര്‍ 4


കരിമണ്ണൂര്‍ 3


കട്ടപ്പന 13


കോടിക്കുളം 3


കൊക്കയാര്‍ 1


കൊന്നത്തടി 11


കുടയത്തൂര്‍ 2


കുമാരമംഗലം 10


മണക്കാട് 1


മാങ്കുളം 1


മറയൂര്‍ 7


നെടുങ്കണ്ടം 14


പള്ളിവാസല്‍ 6


പാമ്പാടുംപാറ 5


തൊടുപുഴ 17


ഉടുമ്പന്നൂര്‍ 1


ഉപ്പുതറ 1


വണ്ടന്‍മേട് 2


വണ്ണപ്പുറം 2


വാത്തിക്കുടി 6


വാഴത്തോപ്പ് 1


വെള്ളത്തൂവല്‍ 1


വെള്ളിയാമറ്റം 3


ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


മണക്കാട് നെടിയശാല സ്വദേശിനി (28).


കാഞ്ചിയാര്‍ സ്വദേശിനി (74).


കട്ടപ്പന സ്വദേശി (47).


കാഞ്ചിയാര്‍ തൊവരയാര്‍ സ്വദേശി (33).


കുമാരമംഗലം പെരുമ്പളളിച്ചിറ സ്വദേശിനി (31).


വെള്ളത്തൂവല്‍ ആയിരമേക്കര്‍ സ്വദേശി (24).

Tags:    

Similar News