ഇടുക്കി: ജില്ലയില്‍ 301 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7.38% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 238 പേര് കൊവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 27
ആലക്കോട് 6
അറക്കുളം 9
അയ്യപ്പന്‍കോവില്‍ 3
ബൈസണ്‍വാലി 2
ചക്കുപള്ളം 4
ചിന്നക്കനാല്‍ 4
ദേവികുളം 3
ഇടവെട്ടി 7
ഏലപ്പാറ 1
ഇരട്ടയാര്‍ 1
കഞ്ഞിക്കുഴി 9
കാഞ്ചിയാര്‍ 7
കാന്തല്ലൂര്‍ 12
കരിമണ്ണൂര്‍ 2
കരിങ്കുന്നം 2
കരുണാപുരം 5
കട്ടപ്പന 14
കൊക്കയാര്‍ 2
കൊന്നത്തടി 2
കുടയത്തൂര്‍ 7
കുമാരമംഗലം 6
കുമളി 17
മണക്കാട് 11
മാങ്കുളം 1
മരിയാപുരം 2
മൂന്നാര്‍ 5
മുട്ടം 4
നെടുങ്കണ്ടം 25
പള്ളിവാസല്‍ 7
പീരുമേട് 4
പെരുവന്താനം 1
പുറപ്പുഴ 2
രാജാക്കാട് 2
രാജകുമാരി 1
സേനാപതി 3
തൊടുപുഴ 20
ഉടുമ്പന്‍ചോല 3
ഉടുമ്പന്നൂര്‍ 10
ഉപ്പുതറ 15
വണ്ടന്മേട് 2
വണ്ടിപ്പെരിയാര്‍ 1
വണ്ണപ്പുറം 3
വാത്തിക്കുടി 5
വാഴത്തോപ്പ് 3
വെള്ളത്തൂവല്‍ 12
വെള്ളിയാമറ്റം 7
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍
അടിമാലി മന്നാംകാല സ്വദേശി (64).
അടിമാലി മന്നാംകാല സ്വദേശിനി (61).
അടിമാലി എസ്.എന്‍. പടി സ്വദേശിനി (58).
ദേവികുളം മാട്ടുപ്പെട്ടി സ്വദേശി (62).
കൊന്നത്തടി മുതിരപ്പുഴ സ്വദേശി (46).
കുമാരമംഗലം ഏഴല്ലൂര്‍ സ്വദേശി (68).