ഇടുക്കി: ജില്ലയില്‍ 310 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7.06% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 189 പേര് കൊവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 19
ആലക്കോട് 4
അറക്കുളം 5
അയ്യപ്പന്‍കോവില്‍ 2
ബൈസണ്‍വാലി 12
ചക്കുപള്ളം 3
ചിന്നക്കനാല്‍ 1
ദേവികുളം 4
ഇടവെട്ടി 11
ഏലപ്പാറ 10
ഇരട്ടയാര്‍ 3
കഞ്ഞിക്കുഴി 10
കാമാക്ഷി 1
കാഞ്ചിയാര്‍ 1
കരിമണ്ണൂര്‍ 9
കരിങ്കുന്നം 1
കട്ടപ്പന 2
കോടിക്കുളം 4
കൊക്കയാര്‍ 1
കൊന്നത്തടി 22
കുടയത്തൂര്‍ 19
കുമാരമംഗലം 10
കുമളി 2
മണക്കാട് 12
മറയൂര്‍ 5
മരിയാപുരം 5
മൂന്നാര്‍ 5
നെടുങ്കണ്ടം 16
പള്ളിവാസല്‍ 13
പാമ്പാടുംപാറ 1
പീരുമേട് 4
പുറപ്പുഴ 2
രാജാക്കാട് 4
രാജകുമാരി 1
സേനാപതി 6
തൊടുപുഴ 17
ഉടുമ്പന്‍ചോല 4
ഉടുമ്പന്നൂര്‍ 1
ഉപ്പുതറ 20
വണ്ടന്മേട് 5
വണ്ടിപ്പെരിയാര്‍ 5
വണ്ണപ്പുറം 8
വാത്തിക്കുടി 6
വാഴത്തോപ്പ് 7
വെള്ളത്തൂവല്‍ 2
വെള്ളിയാമറ്റം 5
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍
അടിമാലി സ്വദേശിനി (70).
മറയൂര്‍ സ്വദേശി (35).
വെള്ളത്തൂവല്‍ കല്ലാര്‍കുട്ടി സ്വദേശിനി (56).
അറക്കുളം കുളമാവ് സ്വദേശിനി (16).
നെടുങ്കണ്ടം സ്വദേശിനി (45).
പീരുമേട് കരടിക്കുഴി സ്വദേശികള്‍ (33, 50).