എസ്ഡിപിഐ കാസര്‍കോഡ് ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫയുടെ പിതാവ് അബ്ദുല്ല ഹാജി അന്തരിച്ചു

Update: 2020-10-21 11:59 GMT

കാസര്‍കോട്: എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫയുടെ പിതാവ് ആലംപാടി എരിയപ്പാടി എര്‍മാളം മൂലയില്‍ അബ്ദുല്ല ഹാജ(83) അന്തരിച്ചു. പിതാവ്: പരേതനായ മൂലയില്‍ മൊയ്തീന്‍ കുഞ്ഞി. ഭാര്യ: ബിഫാത്തിമ. മക്കള്‍: സുബൈര്‍(അറഫ ഡിന്നര്‍ ഐറ്റംസ്), മൊയ്തീന്‍, ഖാദര്‍ അറഫ(എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി), കബീര്‍, ഫൈസല്‍ അറഫ, സൈനബ, മറിയമ്മ, ഫൗസിയ, ഖദീജ. മരുമക്കള്‍: അബ്ദുല്ല എരിയാല്‍, അബ്ബാസ് ചേരൂര്‍, റഫീഖ് പെര്‍ള, സകരിയ്യ മുട്ടത്തോടി, ഫൗസിയ, ഫൗസിയ, ഖൈറുന്നിസ, സൈദ, അഫീഫ. സഹോദരങ്ങള്‍, അബ്ദുല്‍ ഖാദര്‍ എരിയപ്പാടി, ബിഫാത്തിമ്മ, റുഖിയ പരേതയായ മറിയമ്മ, ഉമ്മാലി.

SDPI Kasargod dist sec's father passed away




Tags:    

Similar News