കൊല്ലം: കൊല്ലം അഴിക്കല്‍ മത്സ്യബന്ധന തുറമുഖം അടച്ചു. കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ആരോഗ്യ വകുപ്പിന്റെ റിപോര്‍ട്ട് കിട്ടിയതിന് ശേഷമെ തുറമുഖം ഇനി തുറക്കുക ഉള്ളു എന്നാണ് കൊല്ലം ജില്ലാ ഭരണകൂടം അറിയിക്കുന്നത്.