കൊവിഡ് വ്യാപനം; കോഴിക്കോട് ജില്ലയില്‍ പുതുതായി 24 കണ്ടെയ്ന്‍മെന്റ് സോണുകളും അഞ്ച് ക്രിട്ടിക്കല്‍ സോണുകളും
കോഴിക്കോട്: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 24 പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും അഞ്ച് സ്ഥലങ്ങളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍:
നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 10 വെള്ളിയൂര്‍ (പുലിക്കാട്ട്താഴെ അംഗന്‍വാടി ഭാഗം), 4- കാലോളിപൊയില്‍ (കണ്ണമ്പത്ത്സ്‌കൂള്‍ ഭാഗം മുതല്‍ കളോളിപ്പൊയില്‍ ആലോട്ടിപൊയില്‍ ഭാഗം വരെ), 1- ആക്കുപറമ്പ് (കൊക്കന്‍ചാല്‍ഭാഗം), -വളയക്കോട്(മമ്മിളിക്കളം ഭാഗം), കായണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9- പടിക്കുന്ന്, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11- അരയന്‍കോട് (കിഴക്ക് മുള്ളന്‍ മഠം- പനച്ചിങ്ങല്‍ റോഡ് പടിഞ്ഞാറ് അടിപറമ്പ് താത്തൂര്‍ റോഡ്, തെക്ക് അടിപറമ്പ് താത്തൂര്‍ റോഡ് വടക്ക് കാക്കശേരി കറുത്തേടത്ത് പനച്ചിങ്ങല്‍ റോഡ്), നന്മണ്ട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17- ചീക്കിലോട്(ചീക്കിലോട് ഒളയിമ്മല്‍ റേഷന്‍ ഷാപ്പ് പരിസരപ്രദേശം. അതിരുകള്‍- തെക്ക് ചീക്കിലോട് അത്തോളി റോഡിന്റെ വലതുഭാഗം, കിഴക്ക്- ചീക്കിലോട് കാരാട്ട്പാറ റോഡിന്റെ ഇടതുഭാഗം, വടക്ക്- എലത്തുക്കണ്ടി ശ്മശാനം നടപ്പാതയുടെ ഇടതുഭാഗം, പടിഞ്ഞാറ്- കിഴക്കെ വളപ്പില്‍ താഴം ഒളയിമ്മല്‍ റോഡിന്റെ വലതുഭാഗം, വാര്‍ഡ് 13- നാരകശേരി (കരുണറാം അങ്കണവാടി(നമ്പര്‍ 55) ചുറ്റുമുള്ള പ്രദേശങ്ങള്‍. അതിരുകള്‍, കിഴക്ക് -കരുണാറാം-ഹൈസ്‌കൂള്‍ റോഡ്, പടിഞ്ഞാറ്-കരുണാറാം-വെള്ളച്ചാലില്‍ റോഡ്, തെക്ക്-പാറപ്പുറം-ഹൈസ്‌കൂള്‍ റോഡ്, വടക്ക്- അങ്കണവാടി-ഹൈസ്‌കൂള്‍ റോഡ്), വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1- ചേലമുക്ക് (ചേലമുക്ക് മുതല്‍ ചെറുമോത്ത് റോഡ് വരെയും ഓലിയോട്ട് മുക്ക് കൊടക്കാടന്‍കണ്ടി റോഡ് വരെയുള്ള പ്രദേശം), പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 22-കുറ്റിക്കാട്ടൂര്‍ (ചാലിയാറക്കല്‍ താഴം ഭാഗം), വാര്‍ഡ് 1 പെരിങ്ങളം നോര്‍ത്ത്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 -മാടാക്കര മൂന്ന് കുടിക്കല്‍, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14-തിരുത്തിമുക്ക്, മൂടാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11- ഗോപാലപുരം, വാര്‍ഡ് 17- കടലൂര്‍, അരിക്കുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 വാകമോളി, വാര്‍ഡ് 6 ഊട്ടേരി, അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16- അണ്ടികമ്പനി, കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8- നീരോത്ത്, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 നരക്കോട്, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7-പുളയങ്കര, പയ്യോളി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 3- മൂരാട് സെന്റര്‍, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9- മേമുണ്ട നോര്‍ത്ത്, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9-നരിനട.
ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍:
ചോറോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 14,19, വടകര മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 3,4,47, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 15, 16, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 3,4, ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7.