മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ അവഗണന: കാംപസ് ഫ്രണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി

ആവശ്യമായ ഇടപെടല്‍ നടത്താമെന്ന് മന്ത്രി ഉറപ്പു നല്‍കി.

Update: 2021-07-07 17:01 GMT
മലപ്പുറം: കാലങ്ങളായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ അവഗണന പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടിക്ക് നിവേദനം നല്‍കി. മലപ്പുറം സെന്‍ട്രല്‍ ജില്ലാ പ്രസിഡന്റ് അര്‍ഷഖ് ഷര്‍ബാസ്, ജില്ലാ സെക്രട്ടറി തമീം ബിന്‍ ബക്കര്‍, മലപ്പുറം ഈസ്റ്റ് ജില്ലാ ജോയിന്‍ സെക്രട്ടറി അന്‍ഷിഫ് ഇളയൂര്‍, മലപ്പുറം വെസ്റ്റ് ജില്ലാ ജോയിന്‍ സെക്രട്ടറി യാസിര്‍ വളാഞ്ചേരി എന്നിവര്‍ സംബന്ധിച്ചു. ആവശ്യമായ ഇടപെടല്‍ നടത്താമെന്ന് മന്ത്രി ഉറപ്പു നല്‍കി.
Tags:    

Similar News