ലോക്ക് ഡൗണ്‍ ദുരിതബാധിതര്‍ക്ക് പോപുലര്‍ ഫ്രണ്ടിന്റെ കൈത്താങ്ങ്

Update: 2020-04-04 16:29 GMT

അരീക്കോട്: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സാധാരണ കുടുംബങ്ങളില്‍ ജോലിയില്ലാതെ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി പോപ്പുലര്‍ ഫ്രണ്ട് അരീക്കോട് ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷണ കിറ്റുകള്‍ നല്‍കി. നിലമ്പൂര്‍ ഭാഗത്തേക്കുള്ള കിറ്റുകള്‍ പോപ്പുലര്‍ ഫ്രണ്ട് നിലമ്പൂര്‍ ഡിവിഷന്‍ പ്രവര്‍ത്തകരെ ഏല്‍പിച്ചു. ഡിവിഷന്‍ പ്രസിഡന്റ് റഷീദ് അരീക്കോട്, എസ്ഡിപിഐ ഏറനാട് മണ്ഡലം പ്രസിഡന്റ് ബീരാന്‍ കുട്ടി മൗലവി നേതൃത്വം നല്‍കി.




Tags:    

Similar News