മഞ്ചേരി മെഡിക്കല്‍ കോളജിലെ ഒപി വിഭാഗം ഇനി ചെരണി ടിബി ഹോസ്പിറ്റലില്‍

Update: 2020-03-28 15:15 GMT

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റിയതിനാല്‍ ജനറല്‍ ഒ പി വിഭാഗം മുഴുവനായും താല്‍ക്കാലികമായി ചെരണി ടിബി ആശുപത്രിയിലേക്ക് മാറ്റി. ടിബി ആശുപത്രിയില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒപി വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.




Tags:    

Similar News