തൃശൂര്‍ ജില്ലയില്‍ 946 പേര്‍ക്ക് കൂടി കൊവിഡ്; 203 പേര് രോഗമുക്തരായി
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9298 ആണ്.
തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച 946 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥീരികരിച്ചു. 203 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9298 ആണ്. തൃശൂര്‍ സ്വദേശികളായ 129 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 30388 ആണ്. 20794 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ സമ്പര്‍ക്കം വഴി 945 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 11 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: അമല ക്ലസ്റ്റര്‍3. ആരോഗ്യ പ്രവര്‍ത്തകര്‍3, ഫ്രന്റ് ലൈന്‍ വര്‍ക്കര്‍3, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 1. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 61 പുരുഷന്മാരും 55 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 32 ആണ്‍കുട്ടികളും 36 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍:
1. ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ 281
2.സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ്41
3.എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്62
4.കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്39
5. കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്35
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി171
7. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍105
8. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍165
9. സി.എഫ്.എല്‍.ടി.സി കൊരട്ടി 24
10. പി. സി. തോമസ് ഹോസ്റ്റല്‍ ത്യശ്ശൂര്–268
11. സി.എഫ്.എല്‍.ടി.സി നാട്ടിക 358
12. പി.എസ്. എം. ഡെന്റല്‍ കോളേജ് അക്കികാവ് – 31
13.ജ്യോതി സി.എഫ്.എല്‍.ടി.സി, െചറുതുരുത്തി99
14. എം.എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍85
15. ജി.എച്ച് തൃശൂര്‍39
16. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി 34
17. ചാവക്കാട് താലൂക്ക് ആശുപത്രി 0
18. ചാലക്കുടി താലൂക്ക് ആശുപത്രി 8
19. തൃശൂര്‍ കോ ഓപ്പറേറ്റീവ് ആശുപത്രി 2
20. കുന്നംകുളം താലൂക്ക് ആശുപത്രി 24
21. ജി.എച്ച് . ഇരിങ്ങാലക്കുട 12
22. ഡി.എച്ച്. വടക്കാഞ്ചേരി 6
23. അമല ആശുപത്രി62
24. ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശൂര്‍ 72
25. മദര്‍ ആശുപത്രി 12
26. എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ 6
27. ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി 12
28. ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ 1
29. രാജാ ആശുപത്രി ചാവക്കാട് 4
30. അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍ 15
31. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി 11
32. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം 6
33. റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം 1
34. സെന്റ് ആന്റണിസ് പഴുവില്‍ 6
35. അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ് 0
36. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം 0
37. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍11
6244 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
ബുധനാഴ്ച 902 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 192 പേര് ആശുപത്രിയിലും 710 പേര് വീടുകളിലുമാണ്. ബുധനാഴ്ച 3900 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 4568 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 226469 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്ന് ബുധനാഴ്ച 516 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 93548 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 43 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി. ബുധനാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 420 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.