ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ യുവാക്കള്‍ക്ക് പൊള്ളലേറ്റു

Update: 2019-11-02 07:19 GMT

മാനന്തവാടി: ഗ്യാസ് അടുപ്പ് കത്തിക്കാനുള്ള ശ്രമത്തിനിടെ യുവാക്കള്‍ക്ക് പൊള്ളലേറ്റു. പിലാക്കാവ് സ്വദേശികളായ മുയലന്‍ ഹാരിസ്(28), ഇടക്കാടന്‍ റഷീദ്(32) എന്നിവര്‍ക്കാണ് കൈക്കും മുഖത്തും ചെറിയ തോതില്‍ പൊള്ളലേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. ഇവരെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Tags:    

Similar News