കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് ഏഴിന്

Update: 2023-02-05 06:29 GMT

തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി കൊള്ളയ്ക്കും എതിരെ ഡിസിസികളുടെ നേതൃത്വത്തിൽ ഫെബ്രുവരി 7ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.

Tags:    

Similar News