പേരുമാറ്റ പ്രകാരം ഹുമയൂൻപൂർ ഇനിമുതൽ ഹനുമന്ത് നഗറായിരിക്കും. റസൂൽപൂർ മഹാറാണാ പ്രതാപ് നഗറും ദൗദ്പൂർ രഘുപതി സഹായ് ഫിരാക് നഗറുമായി മാറും. ജാഫ്ര ബസാർ ആത്മ റാം നഗർ എന്നും മിയ ബസാർ മായാ ബസാറുമാവും.