മാള: മാള പള്ളിപ്പുറം ഗംഗാ തിയ്യറ്ററിന് തെക്ക് വശത്ത് താമസിക്കുന്ന പനപ്പറമ്പില്‍ സൈദുവിന്റെ മകന് അബ്ദുല്‍ സമദ് (60) സൗദി അറേബ്യയിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടു.
ഭാര്യ: പാലക്കത്തടം ഹംസയുട മകള്‍ ബീന. മക്കള്‍: സഹല സമദ്, ഇഹ് ലാസ് സമദ്. മരുമകന്: നബീല്‍.