ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ എണ്‍പതുകാരിയെ ബന്ധുവായ യുവാവ് വെട്ടിക്കൊന്നു. അവര്‍ക്കൊപ്പം താമസിച്ചിരുന്ന യാവാവ് തന്നെയാണ് പ്രതി.
മുഴക്കുഴ സ്വദേശി മറിയാമ്മ വര്‍ഗീയാണ് കൊലചെയ്യപ്പെട്ടത്. പ്രതി റിന്‍ജു സാമിനെ പോലിസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ക്ക് മാനസികവിഭ്രാന്തിയുള്ളതായി സംശയിക്കുന്നതായി പോലിസ് പറഞ്ഞു.