കൂറ്റനാട്: വംശവെറിയന്‍മാരെ കരുതിയിരിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കറുകപുത്തൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. ആറങ്ങോട്ടുകര സെന്ററില്‍ സംഘടിപ്പിച്ച പൊതുയോഗം ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അബ്ദുല്‍ മജീദ് കാസിമി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ സെക്രട്ടറി ഷിഹാബ്കൂറ്റനാട്, സാജിദ്, ഉസാമ അസ്‌ലം സംസാരിച്ചു