കൊവിഡ് 19: മസ്ജിദ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് വട്ടിയൂര്‍ക്കാവ് മുസ്‌ലിം ജമാഅത്ത് പരിപാലന സമിതി
തിരുവനന്തപുരം: ആരാധനക്ക് എത്തുന്നവര്‍ക്ക് കൊവിഡ് 19 ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ച് സൗകര്യം ഒരുക്കുവാനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് മസ്ജിദ് തത്ക്കാലം തുറക്കേണ്ടതില്ലെന്ന് വട്ടിയൂര്‍ക്കാവ് മുസ്‌ലിം ജമാഅത്ത് പരിപാലന സമിതി യോഗം തീരുമാനിച്ചു. ജമാഅത്ത് അംഗങ്ങള്‍ സഹകരിക്കണമെന്ന് ജനറല്‍ സെക്രട്ടറി ഹാജി അബൂബക്കര്‍ അഭ്യര്‍ത്ഥിച്ചു.