ഷാര്‍ജ: കൊവിഡ് ബധിച്ച് നാല് മലയാളികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി മരിച്ചു. കുവൈത്തില്‍ മലയാളി അധ്യാപിക തിരുവനന്തപുരം സ്വദേശിനി മഞ്ജു പ്രേം (50) കോവിഡാനന്തര ചികിത്സക്കിടെ മരണപ്പെട്ടു.ഭര്‍ത്താവ് പ്രേം സുകുമാര്‍ കുവൈത്തില്‍ ബാ്ങ്ക് ഉദ്യോഗസ്ഥനാണ്. മക്കള്‍: വിനയ്, വിസ്മയ.
പത്തനംതിട്ട സ്വദേശി അജയകുമാറാണ് മരിച്ച മറ്റൊരാള്‍. പള്ളുരുത്തി സ്വദേശി സ്റ്റാന്‍ലി, സിദ്ദീഖ് എന്നീ മലയാളികള്‍ ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു.