ഡൽഹിയിൽ കനത്ത മഴ; വെള്ളപ്പൊക്കവും ഗതാഗതക്കുരുക്കും

Update: 2024-08-29 06:16 GMT

ന്യൂഡല്‍ഹി: ഇന്ന്‌  രാവിലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയുടെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ ഇതുവഴിയുള്ള ഗതാഗതം താറുമാറായി. വാഹനങ്ങള്‍ റോഡ് മുറിച്ചുകടക്കാന്‍ പാടുപെടുമ്പോള്‍ വെള്ളക്കെട്ടുള്ള റോഡിലൂടെ യാത്രക്കാര്‍ അലയുകയായിരുന്നു.

Tags:    

Similar News