കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനത്തിനുളളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്വര്‍ണം കണ്ടെത്തി. ഏകദേശം മൂന്നു കിലോ സ്വര്‍ണമുണ്ട്.
അബൂദബി-കണ്ണൂര്‍ വിമാനത്തിന്റെ ശുചിമുറിയിലാണ് സ്വര്‍ണം കിടന്നിരുന്നത്.
2831 ഗ്രാം സ്വര്‍ണത്തിന് 1.5 കോടിയോളം രൂപ വിലവരും.