സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

Update: 2025-04-12 05:03 GMT
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 200 രൂപ കൂടി 70,160 രൂപയായി. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,360 രൂപ. ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്.




Tags:    

Similar News