തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ പരാതികളില്‍ വേഗത്തില്‍ നപടിയെടുക്കണമെന്ന് ഡിജിപി. നിലവിലെ കേസുകളില്‍ കര്‍ശന നടപടി വേണമെന്നും പോലിസുകാര്‍ക്കുള്ള സര്‍ക്കുലറില്‍ ഡിജിപി പറഞ്ഞു. പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ആശുപത്രികളിലെ പോലിസ് ഏയ്ഡ് പോസ്റ്റുകള്‍ കാര്യക്ഷമമാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.