സോഷ്യല്‍ ഫോറം ഒമാന്‍ സീബില്‍ സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു

Update: 2022-08-26 18:03 GMT

'സ്വാതന്ത്ര്യം ഔദാര്യമല്ല, നമ്മുടെ അവകാശം' എന്ന പ്രമേയത്തില്‍ സോഷ്യല്‍ ഫോറം ഒമാന്‍ സീബ് ഫാമിലി ഗാര്‍ഡന്‍ ഫാം ഹൗസില്‍ വച്ചു ഇന്റിപെന്റന്‍സ് മീറ്റ് സംഘടിപ്പിച്ചു. റാഫി വേങ്ങര അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രമുഖ രാഷ്ട്രീയനിരീക്ഷകന്‍ അഫ്താബ് ഇല്ലത്ത്

വിഷയാവതരണം നടത്തി.

നദീര്‍ മാഹി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. നദീര്‍ മാഹി,ഷെമീര്‍ ശിവപുരം തുടങ്ങിയ ഭാരവാഹികള്‍ സംസാരിച്ചു

Similar News