തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടിയന്തരമല്ലാത്ത എല്ലാ അന്തര്‍സംസ്ഥാന യാത്രകളും നിരോധിച്ചു.
മുന്‍ കൂട്ടി നിശ്ചയിച്ച വിവാഹം, മരണം, രോഗിയായ അടുത്ത ബന്ധുവിലെ സന്ദര്‍ശിക്കല്‍ തുടങ്ങിയവയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഒരു രോഗിയെ മറ്റൊരിടത്തേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജില്ല വിട്ട് യാത്ര ചെയ്യാം.
യാത്ര ചെയ്യുന്നവര്‍ സത്യവാങ് മൂലം എഴുതി കയ്യില്‍ കരുതണം.