ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സഭായോഗം ബുധനാഴ്ച ചേരും. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള പ്രത്യേക കമ്മിറ്റിയാണ് ചേരുന്നത്. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30 ന് ചേരുന്ന യോഗം കൊവിഡുമായി ബന്ധപ്പെട്ട് സമ്പദ്ഘടനയില്‍ സ്വീകരിക്കേണ്ട പരിഷ്‌കാരങ്ങളും നടപടികളും ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.