ആലുവയില്‍ കാണാതായ പതിമൂന്നുകാരന്‍ തിരിച്ചെത്തി

Update: 2025-03-20 04:21 GMT
ആലുവയില്‍ കാണാതായ പതിമൂന്നുകാരന്‍ തിരിച്ചെത്തി

കൊച്ചി: ആലുവയില്‍ കാണാതായ പതിമൂന്നുകാരന്‍ വീട്ടില്‍ തിരിച്ചെത്തി. ഇന്ന് നടക്കാനിരിക്കുന്ന പരീക്ഷക്ക് ശേഷം പൊലീസിനു മുമ്പാകെ പോലിസിന് മുന്നില്‍ ഹാജരാക്കുമെന്നാണ് സൂചന.

image: ai

Similar News