മുഫീദയുടെ മരണം: സമഗ്രാന്വേഷണം വേണമെന്ന് എസ്‌കെഎസ്എസ്എഫ്

Update: 2022-09-09 10:35 GMT
മുഫീദയുടെ മരണം: സമഗ്രാന്വേഷണം വേണമെന്ന് എസ്‌കെഎസ്എസ്എഫ്

കല്‍പ്പറ്റ: ദുരൂഹസാഹചര്യത്തില്‍ തീപ്പൊള്ളലേറ്റ് മരിച്ച തരുവണ പുലിക്കാട് മുഫീദയുടെ മരണത്തില്‍ സമഗ്രാന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് എസ്‌കെഎസ്എസ്എഫ് ആവശ്യപ്പെട്ടു. പ്രസിഡന്റ് അബ്ദുസ്സലാം വാഫി, സെക്രട്ടറി കെ കെ ഹക്കീം, ട്രഷറര്‍ കെ കെ മുഹമ്മദ്, ഇബ്രാഹിം മൗലവി, സഫീര്‍ ദാറാനി തുടങ്ങിയവര്‍ മുഫീദയുടെ വീട് സന്ദര്‍ശിച്ചു. കുടുംബത്തിന് പൂര്‍ണപിന്തുണ അറിയിച്ചു.

Tags:    

Similar News