ആലപ്പുഴ: എസ്ഡിപിഐക്ക് ആദ്യ വിജയം ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പഞ്ചായാത്തില്‍. അമ്പലപ്പുഴ പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി റ്റി ജയപ്രകാശ് ആണ് വിജയിച്ചത്.
502 വോട്ട് നേടിയാണ് ജയപ്രകാശ്
വിജയിച്ചത്. തൊട്ട് പിറകിലുള്ള എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് രാജലക്ഷ്മി 369 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശോഭന അശോകന്‍ 214 വോട്ടും നേടി. യുഡിഎഫ് സ്ഥാനാര്‍ഥി 50 വോട്ടില്‍ ഒതുങ്ങി.