വ്യാജമദ്യം തടയാന്‍ തൃശൂരില്‍ 'ഓപ്പറേഷന്‍ ലോക്ഡൗണ്‍' ശക്തമാക്കും

Update: 2021-06-07 15:15 GMT

തൃശൂര്‍: ലോക്‌ഡൌണ്‍ സമയത്ത് വ്യാജ മദ്യ നിര്‍മാണവും വിതരണവും തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ 'ഓപ്പറേഷന്‍ ലോക്ഡൗണ്‍'പ്രവര്‍ത്തനത്തിന്ജില്ലാ താലൂക്ക് റേഞ്ച് ഓഫീസ് തലത്തില്‍ ഫോണ്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ചു. മദ്യം, മയക്കുമരുന്ന്, മറ്റ് അനധികൃത വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിന് പൊതുജനങ്ങളുടെതാഴെപ്പറയുന്ന നമ്പറുകളില്‍ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

എക്‌സൈസ് ഡിവിഷന്‍ ഓഫീസ് തൃശൂര്‍ 0487 2361237

എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ് തൃശൂര്‍0487 2362002

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് തൃശൂര്‍0487 2327020

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് വടക്കാഞ്ചേരി04884 232407

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്

ഇരിങ്ങാലക്കുട0480 2832800

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്

കൊടുങ്ങല്ലൂര്‍0480 2809390

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്

വാടാനപ്പിള്ളി0487 2290005

എക്‌സൈസ് റേഞ്ച് ഓഫീസ് തൃശൂര്‍0487 2389455

എക്‌സൈസ് റേഞ്ച് ഓഫീസ്

കോലഴി 0487 2204884

എക്‌സൈസ് റേഞ്ച് ഓഫീസ്

അന്തിക്കാട് 0487 2314223

എക്‌സൈസ് റേഞ്ച് ഓഫീസ്

ചേര്‍പ്പ് 0487 2348806

എക്‌സൈസ് റേഞ്ച് ഓഫീസ്

കൊടുങ്ങല്ലൂര്‍0484 2804630

എക്‌സൈസ് റേഞ്ച് ഓഫീസ്

ഇരിങ്ങാലക്കുട0480 2822831

എക്‌സൈസ് റേഞ്ച് ഓഫീസ്

ചാലക്കുടി 0480 2705522

എക്‌സൈസ് റേഞ്ച് ഓഫീസ്

മാള0480 2895770

എക്‌സൈസ് റേഞ്ച് ഓഫീസ്

വാടാനപ്പിള്ളി0487 2402990

എക്‌സൈസ് റേഞ്ച് ഓഫീസ്

വടക്കാഞ്ചേരി04884 231051

എക്‌സൈസ് റേഞ്ച് ഓഫീസ്

കുന്നംകുളം04885 223652

എക്‌സൈസ് റേഞ്ച് ഓഫീസ്

പഴയന്നൂര്‍04884 226087

Similar News