തഹസിൽദാർമാരുടെ ഓഫീസുകൾക്ക് മാറ്റം

Update: 2021-06-22 04:21 GMT

 തൃശൂർ: ഭൂമിയേറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ വടക്കേ നടയിൽ പ്രവർത്തിച്ചിരുന്ന യൂണിറ്റ് 3, യൂണിറ്റ് 4 എന്നീ തഹസിൽദാർമാരുടെ ഓഫീസുകൾ ചൊവ്വാഴ്ച മുതൽ മേത്തല മിനി സിവിൽ സ്റ്റേഷനിൽ കീഴ്ത്തളി യിൽ പ്രവർത്തിക്കുമെന്ന് കൊടുങ്ങല്ലൂർ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ (എൽ എ) അറിയിച്ചു. ദേശീയപാത 66 വികസനത്തിനായി കടിക്കാട്, പുന്നയൂർ, ഏങ്ങണ്ടിയൂർ, എടക്കഴിയൂർ, കടപ്പുറം, നാട്ടിക, വലപ്പാട്, പാപ്പിനിവട്ടം, പെരിഞ്ഞനം, പനങ്ങാട് എന്നീ വില്ലേജുകളുടെ ഭൂമിയേറ്റെടുക്കൾ നടപടികളുടെ ഭാഗമായാണ് മാറ്റം.

Similar News