തീര്‍ത്ഥാടന പദ്ധതി തയ്യാറാക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

Update: 2021-07-17 08:52 GMT

തൃശൂര്‍: ഗുരുവായൂര്‍, വടക്കുംനാഥക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് പ്രത്യേകത തീര്‍ത്ഥാടന പദ്ധതി തയ്യാറാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ക്ഷേത്രങ്ങളിലെത്തുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും മന്ത്രി. തൃശൂര്‍ വടക്കംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Similar News