
ന്യൂഡല്‍ഹി: നികുതിയിളവിന്റെ വലിയ പ്രതീക്ഷകള്‍ക്കിടയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്റെ എട്ടാമത്തെ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മൂന്നാം ടേമിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ഇപ്രാവശ്യത്തേത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് അവതരണം. മധ്യവര്‍ഗത്തിനും വളര്‍ച്ചക്കും പ്രാധാന്യം നല്‍കുമെന്നു പറഞ്ഞാണ് ബജറ്റ് അവതരണം. തുടര്‍ച്ചയായി എട്ട് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഏക ധനമന്ത്രിയാണ് നിര്‍മ്മല സീതാരാമന്‍.
UPDATING....