കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത രണ്ട് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരെ പിരിച്ച് വിട്ടു
തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത രണ്ട് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ജി എല്‍ പ്രവീണ്‍, ഡോ. ജിതിന്‍ ബിനോട് ജോര്‍ജ്ജ് എന്നിവരെയാണ് പിരിച്ച് വിട്ടത്. ആരോഗ്യ വകുപ്പാണ് നടപടി സ്വീകരിച്ചത്.