വയനാട്ടില്‍ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു

Update: 2022-10-22 07:45 GMT

കല്‍പ്പറ്റ: വയനാട്ടിലെ പൊഴുതനയില്‍ കടന്നല്‍കുത്തേറ്റ് ഒരാള്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കുണ്ട്. പൊഴുതനയിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളെയാണ് കടന്നല്‍ ആക്രമിച്ചത്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Similar News