കുട്ടനാട്ടിലെ പാടശേഖരത്ത് മടവീഴ്ച

Update: 2022-08-06 16:25 GMT

ആലപ്പുഴ: ചമ്പക്കുളം ചെമ്പടി ചക്കങ്കരി പാടശേഖരത്തില്‍ മടവീണു. രണ്ടാം കൃഷിയിറക്കിയ 350 ഏക്കര്‍ പടശേഖരത്തിലാണ് മട വീണത്. 170 ഓളം കര്‍ഷകരുടെ പാടശേഖരത്തിലേക്കാണ് മടവീണ് വെള്ളം കയറിയത്. 50 ദിവസം പ്രായമായ നെല്ല് വെള്ളത്തില്‍ മുങ്ങിയ സ്ഥിതിയിലാണ്.

Tags:    

Similar News