പ്രഫ. വി കുഞ്ഞബ്ദുല്ല നിര്യാതനായി

Update: 2024-12-16 02:45 GMT

പാലേരി(കോഴിക്കോട്): മാധ്യമം ദിനപത്രത്തിന്റെ വിദേശകാര്യ കോളമിസ്റ്റ് പ്രഫ. വി കുഞ്ഞബ്ദുല്ല നിര്യാതനായി. ഫറൂഖ് കോളജ് മുന്‍ ഇംഗ്ലീഷ് അധ്യാപകനാണ്. ഭാര്യ: ഇല്ല്യാട്ടുമ്മൽ ബുഷ്​റ. മക്കൾ: ഷഫീഖ്​,ആഷിക്​ (ഇരുവരും ബഹ്​റൈൻ),ഷാഹിന(റിയാദ്​). മരുമക്കൾ: ഡോ.ഇബ്രാഹിം ചാത്തമംഗലം( എ.ഐ സയൻറിസ്റ്റ്​ റിയാദ്​), ലൂന (പാലേരി പാറക്കടവ്​), സഹോദരങ്ങൾ: പാത്തു അരീക്കൽ (മുയിപ്പോത്ത്),വി. കുഞ്ഞമ്മദ്(പാറക്കടവ്​),സൈനബ ചരളിൽ(കാക്കുനി), വി. മുഹമ്മദലി(റിട്ട.ഹമദ്​ ഹോസ്പിറ്റൽ ഖത്തർ), യൂസഫ് വടക്കയിൽ (റിട്ട.ഹെൽത്ത്​ ഇൻസ്​പെക്ടർ കുടുംബാരോഗ്യ കേന്ദ്രം കുണ്ടുതോട്​). മയ്യിത്ത്​ നമസ്കാരം ഇന്ന്​ രാത്രി ഒമ്പതിന്​ പാലേരി പാറക്കടവ്​ ജുമാ മസ്​ജിദിൽ.

Similar News