ഒറ്റപ്പാലത്ത് വാഹനാപകടം: ഒമ്പത് വയസ്സുകാരി മരിച്ചു

Update: 2022-10-22 07:32 GMT

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ഇന്ന് പുലര്‍ച്ചെ നടന്ന വാഹനാപകടത്തില്‍ ഒമ്പത് വയസ്സുകാരി മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കുപറ്റി.

പട്ടാമ്പി സ്വദേശികളായ ശ്യാമിന്റെയും ചിത്രയുടെയും മകള്‍ പ്രജോഭിതയാണ് മരിച്ചത്.

നിയന്ത്രണം തെറ്റിയ കാര്‍ വൈദ്യുതിപോസ്റ്റിലിടിക്കുകയായിരുന്നു. 

Similar News