കുതിച്ച് കുതിച്ച് സ്വര്‍ണം;ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ നല്‍കേണ്ടി വരിക 64,500 രൂപ

ഈ വര്‍ഷം മാത്രം സ്വര്‍ണ വിലയിലുണ്ടായ വര്‍ധന 27 ശതമാനമാണ്

Update: 2024-10-30 05:11 GMT

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്. പവന്റെ വിലയില്‍ 520 രൂപ കൂടി സ്വര്‍ണത്തിന്റെ വില 59,520 രൂപയായി.ഈ വര്‍ഷം മാത്രം സ്വര്‍ണ വിലയിലുണ്ടായ വര്‍ധന 27ശതമാനമാണ്.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ചുരുങ്ങിയത് 64,500 രൂപയെങ്കിലും നല്‍കേണ്ടിവരും. കുറഞ്ഞ പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് നിരക്കുമൊക്കെ ചേരുമ്പോഴാണ് ഇത്രയും തുക നല്‍കേണ്ടിവരിക.

Tags:    

Similar News