റോഡ് ഉദ്ഘാടനത്തിന് തേങ്ങയെറിഞ്ഞപ്പോള്‍ സംഭവിച്ചത്...!
ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലെ ഖേഡാ വില്ലേജില്‍ ബിജെപി എംഎല്‍എയ്ക്കാണ് ദുരവസ്ഥ. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി അവര്‍ റോഡില്‍ തേങ്ങയുടക്കാനായി തേങ്ങ എറിഞ്ഞെങ്കിലും പൊട്ടിയില്ലെന്നു മാത്രമല്ല, കോടികള്‍ ചെലവിട്ട റോഡ് തകരുകയും ചെയ്തു.