മഹാരാഷ്ട്രയിൽ 'സൂഫിബാബ'യെ വെടിവച്ചുകൊന്നു

പ്രാദേശികമായി 'സൂഫി ബാബ' എന്നറിയപ്പെടുന്ന 35കാരനായ ഖ്വാജ സയ്യദ് ചിഷ്തിയാണ് കൊല്ലപ്പെട്ടത്. മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെ യോല ടൗണിലെ എംഐഡിസി ഏരിയയിൽ ഇന്നലെ വൈകീട്ടാണ് സംഭവം.

Update: 2022-07-06 11:24 GMT


Full View


Similar News