തൃശൂരില്‍ അധ്യാപികയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു

Update: 2023-02-02 05:38 GMT

തൃശൂര്‍: അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു. തൃശൂര്‍ ഗണേശമംഗലത്തെ റിട്ട.അധ്യാപിക വസന്ത(76) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ തനിച്ചാണ് താമസിച്ചിരുന്നത്. തലയ്ക്കടിയേറ്റ നിലയിലാണ് വീടിനുള്ളില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ ജയരാജ് എന്നയാളെ പോലിസ് കസ്റ്റഡിയിലെടുത്തു.

Tags:    

Similar News