ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ എംഡിഎംഎയുമായി രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ വണ്ടാനം കണ്ണങ്ങേഴം വീട്ടില്‍ അസറുദ്ദീന്‍(23), സെയ്ഫുദ്ദീന്‍(24) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവരില്‍നിന്ന് രണ്ടര ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.